Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Roof

ക​ന​ത്ത മ​ഴ; പ​ത്ത​നം​തി​ട്ട​യി​ൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര പ​റ​ന്നു​പോ​യി

പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര പ​റ​ന്നു​പോ​യി. പ​ത്ത​നം​തി​ട്ട ത​ണ്ണി​ത്തോ​ട് സെ​ന്‍റ് ബെ​ന​ഡി​ക്ട് എം.​എ​സ്.​സി. ഹൈ​സ്കൂ​ളി​ലെ ര​ണ്ടാം​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് പൂ​ർ​ണ്ണ​മാ​യും ഇ​ള​കി​മാ​റി പ​റ​ന്നു​പോ​യ​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 30-ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക്ലാ​സ് മു​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​മാ​ണിണ്. ഞാ​യ​റാ​ഴ്ച ആ​യ​തി​നാ​ൽ സ്കൂ​ൾ അ​വ​ധി​യാ​യി​രു​ന്നു. കു​ട്ടി​ക​ളൊ​ന്നും ക്ലാ​സി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ വലിയ
ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

Latest News

Corehub Up